Actress Nimisha Sajayan About CAA_NRC Issue
പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി നിമിഷ സജയന്‍. പ്രതിഷേധിക്കാനുളള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്ന് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ നിമിഷ വ്യക്തമാക്കി. അഭിനേതാവ് എന്നതിലുപരി താനൊരു ഇന്ത്യന്‍ പൗരയാണ് എന്ന ബോധമുണ്ട്. പ്രതിഷേധം പ്രൊഫഷണലല്ല, മറിച്ച് വ്യക്തിപരമാണ് എന്നും നിമിഷ പറഞ്ഞു.